കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടിഖത്തറിന്റെ ദേശീയ കായികദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ഖത്തർ ദേശീയ കായികദിനം ആഘോഷിച്ചു
ദോഹ: ഖത്തറിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടി ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു. ഐൻ ഖാലിദിലെ ഉമ്മ് അൽ സനീം പാർക്കിൽ ജനറൽ സെക്രട്ടറി പി.പി. ജാഫറിന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടന്നു.
പ്രസിഡന്റ് ജെ. വാസിൽ, ട്രഷറർ എച്ച്.എം. റഹീൽ എന്നിവർ നേതൃത്വം നൽകി. എം.പി. മുസ്തഫ, എൻ.ഇ. അബ്ദുൽ സമദ്, മുസ്തഫ കേളോട്ടിൽ, ബി.എച്ച്. അബ്ദുറഹ്മാൻ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.