മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും ബ്രിട്ടീഷ്
വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും ദോഹയിൽ
Posted On
date_range Updated On
date_range ഗസ്സയിലേക്ക് സംയുക്ത സഹായമെത്തിച്ച് ഖത്തറും ബ്രിട്ടനും
ദോഹ: ബ്രിട്ടനുമായി കൈകോർത്ത് ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായമെത്തിച്ച് ഖത്തർ. ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പങ്കാളിത്തത്തിൽ മേഖലയിലേക്ക് ദുരിതാശ്വാസ വസ്തുക്കളെത്തിക്കുന്നത്. 29 ടൺ ഭക്ഷണസാധങ്ങളും മറ്റ് അവശ്യവസ്തുക്കളുമാണ് ഖത്തർ സായുധസേനയുടെ വിമാനത്തിൽ അയച്ചത്. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിന്റെയും സാന്നിധ്യത്തിലാണ് സംയുക്ത മാനുഷിക സഹായം അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.