ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range അമീറും ഇറാഖ് പ്രധാനമന്ത്രിയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു
ദോഹ: ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ടെലിഫോൺ സംഭാഷണത്തിലാണ് ഇവ ചർച്ച ചെയ്തത്. 25ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച ഇറാഖിനെ അമീർ അഭിനന്ദിച്ചു. ഇറാഖിലെ നേതൃത്വത്തിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.