Posted On
date_range Updated On
date_range അമീറുമായി ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച നടത്തി
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഗൾഫ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ബി ൻ ഫലാഹ് അൽ ഹജ്റുഫുമായി ചർച്ച നടത്തി. കൗൺസിലിെൻറ അഭിവൃദ്ധിക്കുവേണ്ടി രാജ്യം നടത്തിയ പ്രവർത്തനങ്ങളും പ്രയത്നങ്ങളും അമീർ ചൂണ്ടിക്കാട്ടി. ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുകതന്നെയാണ് ഖത്തറിെൻറ ലക്ഷ്യമെന്നും അമീർ വിശദീകരിച്ചു. ജി.സി.സി സമ്മേളനത്തിലേക്ക് ഖത്തർ ആരോഗ്യ മന്ത്രിക്ക് വിസ നിഷേധിച്ചതിനുശേഷം ഇതാദ്യമായാണ് ജി.സി.സി സെക്രട്ടറി ദോഹയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.