ക​ൾ​ച​റ​ൽ ഫോ​റം തി​രൂ​ർ മ​ണ്ഡ​ലം പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ദാ​നം

ദോ​ഹ: ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫോ​റം തി​രൂ​ർ മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. ദോ​ഹ​യി​ൽ ന​ട​ന്ന പ്ര​വാ​സി സം​ഗ​മം ക​ൾ​ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ല​വി​ക്കു​ട്ടി ഉ​ത്ഘാ​ട​നം ചെ​യ്​​തു.

പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, ഹം​സ ചെ​മ്പ്ര, നി​യാ​സ് പി.​പി. എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​ദീ​ർ അ​ലി തി​രൂ​ർ, ഉ​മ്മ​ർ സാ​ദി​ഖ് പ​ച്ചാ​ട്ടി​രി, ശാ​ക്കി​ർ എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ക​ൾ​ച​റ​ൽ ഫോ​റം തി​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​മീ​ൻ അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ലി​ക്ക് അ​ടീ​പ്പാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Prize giving to the winners of prediction competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.