പി.​ടി. യൂ​നു​സ് എ​ഴു​തി​യ പു​സ്ത​കം 'ദേ​ശാ​ന്ത​ര​ങ്ങ​ളി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ' ര​ണ്ടാം പ​തി​പ്പ് ഗ്രാ​മ​ഫോ​ൺ ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് ഓ​തേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​കെ.​സി. സാ​ബു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പുസ്തക പ്ര​കാ​ശ​നം

ദോ​ഹ: എ​ഴു​ത്തു​കാ​ര​നും സ​ഞ്ചാ​രി​യു​മാ​യ പി.​ടി. യൂ​നു​സ് എ​ഴു​തി​യ പു​സ്ത​കം 'ദേ​ശാ​ന്ത​ര​ങ്ങ​ളി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ' ര​ണ്ടാം പ​തി​പ്പ് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദോ​ഹ​യി​ൽ പ്ര​കാ​ശി​ത​മാ​യി.

ഒ​ന്നാം പ​തി​പ്പ് നേ​ര​ത്തെ നാ​ട്ടി​ൽ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. ജോ​ർ​ഡാ​ൻ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്‌​നാം, ബ്രൂ​ണി​ക്കോ തു​ട​ങ്ങി ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രാ​നു​ഭ​വ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന പു​സ്ത​കം ദൃ​ശ്യാ​ഖ്യാ​ന ഭം​ഗി​യാ​ൽ ഹൃ​ദ്യ​മാ​യ വാ​യ​നാ​നു​ഭ​വ​മാ​ണെ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച ഗ്രാ​മ​ഫോ​ൺ ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​തേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​കെ.​സി. സാ​ബു പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ഖി​യാ​ഫ് ഗ​വേ​ർ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ൻ​സീം കു​റ്റ്യാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജാ​ബി​ർ റ​ഹ്‌​മാ​ൻ പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി.

ജോ​യ​ന്റ് സെ​ക്ര​ട്ട​റി മു​ര​ളി വാ​ളൂ​രാ​ൻ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. അ​ഷ്‌​റ​ഫ് മ​ടി​യാ​രി, ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ​കു​ട്ടി, സ്മി​ത ആ​ദ​ർ​ശ്, ഫ​സ​ലു​റ​ഹ്മാ​ൻ കൊ​ടു​വ​ള്ളി, ഷം​ന ആ​സ്മി തു​ട​ങ്ങി​യ​വ​ർ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ന് ശേ​ഷം ഗ്ര​ന്ഥ​കാ​ര​ൻ പി.​ടി. യൂ​നു​സ് സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഷം​ല ജ​ഹ്ഫ​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Book publishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.