ഖത്തറിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

ദോ​ഹ: മേ​യി​ൽ ഖ​ത്ത​റി​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ക്കി​ല്ലെ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി അ​റി​യി​ച്ചു. ഏ​പ്രി​ലി​ലെ അ​തേ വി​ല​ത​ന്നെ തു​ട​രും.

പ്രീ​മി​യം ഗ്രേ​ഡ് പെ​ട്രോ​ളി​ന് 1.95 റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​ണ് വി​ല. ഏ​പ്രി​ലി​ൽ പ്രീ​മി​യം ഗ്രേ​ഡി​ന് അ​ഞ്ചു​ദി​ർ​ഹം കു​റ​ഞ്ഞാ​ണ് 1.95 റി​യാ​ൽ ആ​യ​ത്.

Tags:    
News Summary - Petrol and diesel prices in Qatar remain unchanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.