ദോഹ പേൾ മോഡേൺ സ്കൂളിൽ നടന്ന സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസിഡൻറ് സാം മാത്യു ദേശീയപതാക ഉയർത്തുന്നു
Posted On
date_range Updated On
date_range പേൾ സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം
ദോഹ: പേൾ മോഡേൺ സ്കൂളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. ബോർഡ് അംഗങ്ങളുടെയും അധ്യാപകരുടെയും ഏതാനും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ പ്രസിഡൻറ് സാം മാത്യു ദേശീയപതാക ഉയർത്തി.
ഡയറക്ടർമാരായ മുഹമ്മദ് അൽതാഫ്, പ്രദീപ് ചന്ദ്രൻ, പ്രണവ് പ്രദീപ്, അബ്ദുല്ല അബ്ദുൽ ഗഫൂർ, ജോളി സാം എന്നിവർ പെങ്കടുത്തു. ദേശീയ ഗാനാലാപനത്തിനു ശേഷം, സ്കൂൾ പ്രസിഡൻറ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.