Posted On
date_range Updated On
date_range പല്ലന പ്രവാസികൂട്ടായ്മ കുടുംബസംഗമം
ദോഹ: ഖത്തറിലെ ആലപ്പുഴ പാനൂർ പല്ലന പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും എട്ടാം വാർഷികാഘോഷവും സംഘടിപ്പിച്ചു. കൂട്ടായ്മ രക്ഷാധികാരിയായി നിഷാദിനെ തിരഞ്ഞെടുത്തു. ശിഹാബ് പല്ലനയെ പ്രസിഡന്‍റായും മുസ്തഫ ഇർഫാനി സെക്രട്ടറിയായും സിറാജിനെ ട്രഷററായും തിരഞ്ഞെടുത്തു. അബീഷ് (ജോ. സെക്രട്ടറി), ഹുസ്സാം (വൈസ് പ്രസിഡന്‍റ്), എക്സിക്യൂട്ടിവ് അംഗങ്ങൾ ഷഫീക്, ഫൻസിൽ ദുബൈ, ഷജീർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.