ഫൈസൽ വി.കെ (പ്രസിഡന്റ്), ആഷിർ ഇ (ജനറൽ സെക്രട്ടറി), ഡോ. ഷംനാദ് (ട്രഷറർ)
Posted On
date_range Updated On
date_range പാലേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾ
ദോഹ: പാലേരി മഹല്ല് ഖത്തർ കമ്മിറ്റി ഭാരവാഹികളായി ഫൈസൽ വി.കെ (പ്രസിഡന്റ്), ആഷിർ. ഇ (ജനറൽ സെക്രട്ടറി), ഡോ. ഷംനാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. അബ്ദുറഹ്മാൻ, സിറാജ് കെ.സി വൈസ് പ്രസിഡന്റും, വി.കെ. ഹമീദ്, സുഹൈൽ പാലേരി ജോയന്റ് സെക്രട്ടറിമാരുമാണ്. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വി.കെ. ഹമീദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മുഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഷാഫി എം, ജൈസൽ ഇ, ഡോ. അബ്ദുറഹ്മാൻ, സുഹൈൽ എൻ, റാഷിദ് ടി, റിയാസ് ടി, സിദ്ദീഖ് വി.സി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.