ലോക കലാദിനത്തിൽ  പെയിൻറിങ്​ മൽസരം

ദോഹ: ലോക പുസ്​തക ദിനം, കലാ ദിനം എന്നിവയോടനുബന്ധിച്ച്​ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിൽ കെ.ജി മുതൽ പത്താംക്ലാസ്​ വരെയുള്ള വിദ്യാർഥികൾക്കായി പെയിൻറിങ്​ മൽസരം നടത്തി. 600 കുട്ടികൾ പ​െങ്കടുത്തു. ലോകപുസ്​തക ദിനമായ എപ്രിൽ 23ന്​ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന്​ പ്രിൻസിപ്പൽ ഹമീദ ഖാദർ പഞ്ഞു.

Tags:    
News Summary - Painting - Qatar Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.