ഈ​ദ് ഫി​യ​സ്റ്റ​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​​മ്മാ​നം നേ​ടി​യ കു​ട്ടി​ക​ൾ

ഈ​ദ് ഫി​യ​സ്റ്റ സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: സ​ഫ അ​ക്കാ​ദ​മി​ക്ക് ചാ​പ്റ്റ​ർ, ഷി​ഫ, പു​ന്ന​യൂ​ർ​കു​ളം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, കോ​തോ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫി​യ​സ്റ്റ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി വ​ക്ര​യി​ലെ റോ​യ​ൽ​പാ​ല​സി​ൽ അ​ര​ങ്ങേ​റി. അ​ഷ​റ​ഫ് വാ​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൈ​സ​ൽ കെ ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷ​മീ​ർ ക​ല്ലൂ​ർ, സു​ബൈ​ർ സി.​പി, ഷം​സു​ദ്ദീ​ൻ മാ​ട​പ്പാ​ട്ട്, ല​ത്തീ​ഫ് വ​ട​ക്കേ​ക്കാ​ട്, റ​ഫീ​ക് അ​മ്മു​ണ്ണി, ഇ​ഖ്‌​ബാ​ൽ മാ​വി​ൻ​ചു​വ​ട്, സൈ​നു​ദ്ദീ​ൻ, ഉ​മ​ർ ഫാ​റൂ​ഖ്, ഹ​ഫ്ഷി​ദ് ഹ​നീ​ഫ്, അ​ബ്ദു​ൽ ഗ​ഫൂ​ര്‍, ഷാ​ജി പു​ന്ന​യൂ​ർ, നൗ​ഫ​ൽ ഇ​ളേ​മാ​ട്ടി​ൽ എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഒ​രു മാ​സ​ക്കാ​ലം നീ​ളു​ന്ന എ​ജു​ഫോ​ക്ക​സ് റ​മ​ദാ​ൻ ക്വി​സ് പ്രോ​ഗ്രാം വി​ജ​യി ജ​സീ​ന അ​ബ്ദു​ൽ ജ​ലീ​ലി​ന് ക​മാ​ൽ ക​യ​ന​യി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ന​മൈ​ല ല​ത്തീ​ഫ്, റ​യ ഫൈ​സ​ൽ, അ​ഖ്സ ഗ​ഫൂ​ര്‍ എ​ന്നി​വ​ർ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. പ്രോ​ഗ്രാം ചീ​ഫ് കോ​ഡി​നേ​റ്റ​ർ നാ​സി ച​മ്മ​നൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Organized Eid Fiesta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.