Posted On
date_range Updated On
date_range തടവുകാർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപന ആരംഭിച്ചു
ദോഹ: ഖത്തറിൽ ജയിൽ തടവുകാർ നിർമിക്കുന്ന ഉൽപന്നങ്ങൾ ഓൺലൈനായി വിൽപന ആരംഭിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉൽപന്നങ്ങൾ സൂം ആപ് വഴി വാങ്ങാവുന്നതാണ്.
ആപ് സ്റ്റോർ, ഗൂഗ്ൾ പ്ലേ, ആപ് ഗാലറി എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.