ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം
ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി ഒക്ടോബറിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 2025ന്റെ പോസ്റ്റർ പ്രകാശനം ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ വെച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ല പ്രസിഡന്റ് ബാബു കേച്ചേരി, സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റുമാരായ നാസർ വടക്കേകാട്, ജുട്ടാസ്പോൾ, ജീസ് ജോസഫ്, ജനറൽ സെക്രട്ടറി ശ്രീജിത്, ട്രഷർ ജോർജ് അഗസ്റ്റിൻ, മുതിർന്ന നേതാക്കളായ ജോൺ ഗിൽബർട്ട്, മുബാറക്, മുജീബ്, നൗഷാദ്, ഷെജിൽ മൂസ, മുസ്തഫ കേച്ചേരി, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ, ജില്ല നേതാക്കളായ അസിസ് റിനോൾഡ്, ഷാൻ റിയാസ്, ആസിഫ്, അലിം ഇക്ബാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.