ദോ​​ഹ: റ​​മ​​ദാ​​ൻ മാ​​സ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ദോ​​ഹ മെ​​ട്രോ​​യും ലു​​സൈ​​ൽ ട്രാ​​മും പു​​തു​​ക്കി​​യ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം പ്ര​​ഖ്യാ​​പി​​ച്ചു. പു​​തു​​ക്കി​​യ യാ​​ത്രാ ഷെ​​ഡ്യൂ​​ളു​​ക​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം മു​​ത​​ൽ നി​​ല​​വി​​ൽ​​വ​​ന്നി​​ട്ടു​​ണ്ട്. പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം പ്ര​​കാ​​രം, ദോ​​ഹ മെ​​ട്രോ സ​​ർ​​വി​​സു​​ക​​ൾ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ വ്യാ​​ഴാ​​ഴ്ച വ​​രെ രാ​​വി​​ലെ 5.30 മു​​ത​​ൽ പു​​ല​​ർ​​ച്ച 1.30 വ​​രെ പ്ര​​വ​​ർ​​ത്തി​​ക്കും. വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ച്ച് പു​​ല​​ർ​​ച്ച 1.30 വ​​രെ പ്ര​​വ​​ർ​​ത്തി​​ക്കും.

ലു​​സൈ​​ൽ ട്രാ​​മി​​ന്റെ​​യും പ്ര​​വൃ​​ത്തി സ​​മ​​യ​​ങ്ങ​​ളും ദീ​​ർ​​ഘി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ശ​​നി​​യാ​​ഴ്ച മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 5.30 മു​​ത​​ൽ പു​​ല​​ർ​​ച്ച ര​​ണ്ടു​​വ​​രെ​​യും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക്ക് 2.30 ന് ​​ആ​​രം​​ഭി​​ച്ച് പു​​ല​​ർ​​ച്ച ര​​ണ്ടു​​വ​​രെ​​യും പ്ര​​വ​​ർ​​ത്തി​​ക്കും.

Tags:    
News Summary - Doha Metro on schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.