മ​​ന്ദ​​ലാം​​കു​​ന്ന് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ

മ​​ന്ദ​​ലാം​​കു​​ന്ന് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ

ദോ​​​ഹ: മ​​ന്ദ​​ലാം​​കു​​ന്ന് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഖ​​ത്ത​​ർ 2026-27 പ്ര​​വ​​ർ​​ത്ത​​ന കാ​​ല​​യ​​ള​​വി​​ലേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഷാ​​ഹു​​ൽ കോ​​ട്ട​​പ്പു​​റ​​ത്തി​​നെ പ്ര​​സി​​ഡ​​ന്റാ​​യും താ​​ഹ ജ​​മാ​​ലി​​നെ സെ​​ക്ര​​ട്ട​​റി​​യാ​​യും ജി​​ഷാ​​ദ് ഹൈ​​ദ​​ർ അ​​ലി​​യെ ട്ര​​ഷ​​റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

റ​​ഫീ​​ഖ് മു​​ഹ​​മ്മ​​ദി​​നെ വൈ​​സ് പ്ര​​സി​​ഡ​​ന്റാ​​യും ആ​​സി​​ഫി​​നെ ജോ​​യ​​ന്റ് സെ​​ക്ര​​ട്ട​​റി​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. എ​​ക്സി​​ക്യൂ​​ട്ടി​​വ് അം​​ഗ​​ങ്ങ​​ൾ: ലാ​​ൽ മോ​​ൻ വ​​ലി​​യ​​ക​​ത്ത്, ആ​​ദി​​ൽ റ​​ഷീ​​ദ്, മു​​ഹ​​മ്മ​​ദ് യു​​സ​​ഫ്, ന​​ബീ​​ൽ മു​​ഹ​​മ്മ​​ദ്‌, എം.​​സി. അ​​ർ​​ഷാ​​ദ്, ഇ.​​എ​​ച്ച്. ഇ​​സ്ഹാ​​ഖ്, ഇ.​​ആ​​ർ. ഷി​​ഹാ​​ബ്, ഇ​​ർ​​ഫാ​​നു​​ൽ ഹ​​ഖ്, സെ​​ലി പി​​ലാ​​ക്ക​​ൽ, ഷെ​​മീ​​ർ കൂ​​ള്ളി​​യാ​​ട്ട്, അ​​ൻ​​ഷാ​​ദ് ആ​​ല​​ത്ത​​യി​​ൽ.

മു​​ഖ്യ ര​​ക്ഷ​​ധി​​കാ​​രി: കാ​​സിം ക​​റു​​ത്ത​​ക്ക. അ​​ഡ്വൈ​​സ​​റി ബോ​​ർ​​ഡ്‌ അം​​ഗ​​ങ്ങ​​ൾ: കെ.​​എം. മു​​ജീ​​ബ്, എം.​​ടി. ക​​ബീ​​ർ, മു​​ഹ​​മ്മ​​ദ്‌ റാ​​ഫി, പി.​​കെ. ഹു​​സൈ​​ൻ. 

Tags:    
News Summary - Mandalam Welfare Association officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.