മുൻകാല ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: തൃ​ശൂർ കടപ്പുറം അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന (മുമ്പ് ഉപ്പാപ്പ പള്ളിക്ക് സമീപം താമസിച്ചിരുന്ന) പരേതനായ സാവാൻ മുഹമ്മദിൻെറ മകൻ പുതിയകത്ത് അബ്ദുൽ ഖാദർ (60) നിര്യാതനായി. ദീർഘകാലം ഖത്തറിൽ വ്യാപാരിയായിരുന്നു.

മുഗളിന ഹെൽത്ത് സെൻററിനടുത്ത് കട നടത്തിയിരുന്നു. ഭാര്യ: നദീറ. മക്കൾ: ഹഫീഫ്, ഹനസ്, ഹർഷ. മരുമകൻ: സാലിഹ്. സഹോദരങ്ങൾ: പി. ഹനീഫ ഹാജി, പി. ബക്കർ, പി. ശാഹു ഹാജി, സുഹറ. 

News Summary - obit news abdul khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.