Posted On
date_range Updated On
date_range ഹൃദയാഘാതം: ചാവക്കാട് സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചാവക്കാട് സ്വദേശി ഖത്തറിൽ മരിച്ചു. കറുകമാട് എൻ പി ഹംസയാണ് (53) മരിച്ചത്. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ ഫൗസിയ. മക്കൾ: ഹഫ്സ, ഹിബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.