Posted On
date_range Updated On
date_range പത്രം ഓഫിസുകളിൽ അണുനശീകരണം
ദോഹ: രാജ്യത്തെ പത്രം ഓഫിസുകളിൽ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അണുനശീകരണം നടത്തി. അൽ വത്വൻ, ഖത്തർ ൈട്രബ്യൂൺ ഓഫിസുകളിൽ രാജ്യത്തെ പ്രമുഖ അണുനശീകരണ കമ്പനിയായ ബാക്റ്റ ക്ലീനിെൻറ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാത്ത രീതിയിൽ ആധുനിക സംവിധാനമുപയോഗിച്ചായിരുന്നു അണുനശീകരണം. രണ്ടുമാസക്കാലം അണുക്കളിൽനിന്ന് ഓഫിസുകളെ സംരക്ഷിക്കാൻ പര്യാപ്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.