ഷാനഹാസ് (ചെയർമാൻ), ജാഫർ മുനഫർ (ജന. സെക്രട്ടറി), റോജി മാത്യു (ട്രഷറർ)
ദോഹ: നിയാർക് ഖത്തർ ചാപ്റ്റർ ചെയർമാനായി ഷാനഹാസ് എടോടിയെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ജാഫർ മുനഫറിനെയും തെരഞ്ഞെടുത്തു. റോജി മാത്യുവാണ് ട്രഷറർ. മുഖ്യ രക്ഷാധികാരി കെ.പി അഷ്റഫ്. വൈസ് ചെയർമാന്മാരായി സി.പി ഖാലിദ്, കെ.കെ.വി മുഹമ്മദ് അലി, ശഹജർ അലി, സി.കെ.എം കോയ, ഓർഗനൈസിങ് സെക്രട്ടറി കെ.വി റാസിഖ്, സെക്രട്ടറിമാർ മുഹമ്മദ് അലി, നബീൽ, മൻസൂർ അലി ഇന്റേനൽ. മറ്റു ഭാരവാഹികൾ: സിറാജ് അബ്ദുൽ ഖാദർ (ഓഡിറ്റർ), മുസ്തഫ എം.വി (ഇവന്റ് മാനേജ്മെന്റ്), ഫൈസൽ മൂസ (പബ്ലിക് റിലേഷൻ), നദീം മനാർ (യൂത്ത് സർവിസ്), ഉപദേശക സമിതി ചെയർമാൻ എം.ടി ഹമീദ്, ഉപദേശക സമിതി വൈസ് ചെയർമാൻ രാമൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.