ഖത്തരി നാവികസേനക്കുള്ള പരിശീലന കപ്പലായ ‘അൽദോഹ QTS91’

ഖത്തരി നാവികസേനക്ക്​ പുതിയ പരിശീലനക്കപ്പൽ

ദോഹ: ഖത്തരി നാവികസേനക്കുള്ള പരിശീലന കപ്പലായ 'അൽദോഹ QTS91' ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ അത്വിയയും തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകാറും നീറ്റിലിറക്കി.

ഇസ്​തംബൂളിലെ അനാദുലു ഷിപ്​​യാർഡിലായിരുന്നു ചടങ്ങ്​.ലോകത്തിലെ വലിയ പരിശീലന കപ്പലുകളിലൊന്നാണിത്​. ഖത്തരി നേവിയുടെ പരിശീലന സൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കാനും പ്രതിരോധ സേനയുടെ ശക്​തി കൂട്ടാനും കപ്പൽ ഉപകാര​െപ്പടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.