ഡോ. സൽമാൻ (ഡയറക്ടർ), സി.കെ. ജസീം, അനീസ് കൊടിഞ്ഞി (അസി. ഡയറക്ടർമാർ)
Posted On
date_range Updated On
date_range തനിമ ഖത്തറിന് പുതിയ നേതൃത്വം
ദോഹ: ഖത്തറിലെ കല-സാഹിത്യ കൂട്ടായ്മയായ തനിമ ഖത്തറിന്റെ 2024-25 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഡോ. സൽമാൻ (ഡയറക്ടർ), സി.കെ. ജസീം, അനീസ് കൊടിഞ്ഞി (അസി. ഡയറക്ടർ), കെ.കെ. അബ്ദുൽ നാസർ (ജനറൽ സെക്രട്ടറി), മുഹ്സിൻ കാപ്പാടൻ (അസി. സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
നഈം അഹ്മദ് (മദീന ഖലീഫ), മുഹമ്മദ് സലീം (തുമാമ), റഫീഖ് തങ്ങൾ (റയ്യാൻ), ഷമീം (വക്റ), സിറാജുൽ ഹസൻ (അൽഖോർ) നാസർ (ദോഹ) എന്നിവരാണ് മേഖല കൺവീനർമാർ. നബീൽ പുത്തൂർ, സാലിം വേളം, അസീസ് മഞ്ഞിയിൽ എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.