തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: തൃശ്ശൂർ മരുതയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് (54) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

നജിലയാണ് ഭാര്യ. മക്കൾ: തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ.

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - Native of Thrissur died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.