Posted On
date_range Updated On
date_range ദേശീയ കായികദിനം; നാളെ പൊതുഅവധി
ദോഹ: ദേശീയ കായികദിനമായ ഫെബ്രുവരി 13 ചൊവ്വാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. കായിക സംസ്കാരത്തിനും, വ്യായാമത്തിനും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ആചരിക്കുന്നത്. സർക്കാർ, അർധസർക്കാർ മേഖലയിൽ പൊതുഅവധി ആയിരിക്കുമെങ്കിലും വിവിധ സ്ഥാപനങ്ങൾ കായിക പരിപാടികളുമായി സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.