മുഖ്താർ അഹമ്മദ് ബേഗ്
Posted On
date_range Updated On
date_range മൈസൂരു സ്വദേശിയായ വ്യാപാരി ദോഹയിൽ നിര്യാതനായി
ദോഹ: സോഫി ടെൽ കോംപ്ലക്സിലെ 'അമേരിക്കൻ കമ്പ്യൂട്ടർ ഹോം' സ്ഥാപനത്തിെൻറ ഉടമ മുഖ്താർ അഹമ്മദ് ബേഗ് (58) ദോഹയിൽ നിര്യാതനായി. അസുഖബാധിതനായിരുന്നു. മൈസൂരു രാജീവ് നഗർ സ്വദേശിയായ ഇദ്ദേഹം 28 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച അസർ നമസ്കാരശേഷം അബു ഹമൂറിലെ ഖബർസ്ഥാനിൽ. ഭാര്യമാർ: ഡോ. സാഹിദ ബീഗം, അർഷിയ. എട്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.