മൂവാ​റ്റു​പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

ദോ​ഹ: മു​വാ​റ്റു​പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. മോ​ഡേ​ൺ ആ​ർ​ട്സ് സെ​ന്റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ആ​ർ.​ജെ. സൂ​ര​ജ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബോ​ബ​ൻ, മു​വാ​റ്റു​പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ര​ക്ഷാ​ധി​കാ​രി ജ​ലാ​ൽ ചെ​റു​ക​പ്പി​ള്ളി​ൽ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മ​ർ​ഫി സ്ക​റി​യ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബൈ​ജു തോ​മ​സ് മ​ലേ​ക്കു​ടി​യി​ൽ, ഡോ. ​പ​രീ​ത് റാ​വു​ത്ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മു​വാ​റ്റു​പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് അ​രു​ൺ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​മീ​ർ പു​ന്നൂ​രാ​ൻ, ട്ര​ഷ​റ​ർ ഷി​ബു സു​ലൈ​മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് മാ​ർ​ട്ടി​ൻ എം. ​കൊ​ട്ടു​പി​ള്ളി​ൽ, പ്രോ​ഗ്രാം ക​മ്മ​റ്റി ക​ൺ​വീ​ന​ർ റി​ഷാ​ദ് മൊ​യ്‌​തീ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​ഷാ മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ മി​ഥു​ൻ ര​മേ​ശ​ൻ, എം.​എം. മൂ​സ, റി​നാ​ഷ് നാ​സ​ർ, നി​യാ​സ് ബ​ക്ക​ർ, ജ​ൻ​സീ​ർ ജ​ലാ​ൽ, ആ​ശ്ര​യ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സ​നൂ​പ്, അ​നീ​ഷ് ആ​ശ്ര​യ, ജി​നു മാ​ർ​ട്ടി​ൻ, ഡേ​വി​സ് ചേ​ലാ​ട്ട്, ഷ​ഫീ​ക് ബാ​വ, ജി​ക്കു ജോ​ർ​ജ്, ആ​ഷ്‌​ന ഷ​ഫീ​ഖ്, ചി​ത്തി​ര ഷൈ​ജു, ബേ​സി​ൽ ജോ​ൺ, ജെ.​എ. ടോ​ണി, ജോ​ർ​ഡി, എ​ൽ​ദോ​സ് റാ​ക്കാ​ട്, സെ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഐ.​സി.​ബി.​എ​ഫ് എം.​സി. അം​ഗം മി​നി സി​ബി, ജി​ജു ഹ​നീ​ഫ്, പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഷി​ജു കു​ര്യാ​ക്കോ​സ്, ഇ.​വി. സ​ജി​മോ​ൻ, വി​നാ​യ​ക് മോ​ഹ​ൻ, മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​രും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഓ​ണ​സ​ദ്യ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണം ഗെ​യിം​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - Muvattupuzha Pravasi Association Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.