Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: ദർബ് ലുസൈൽ സ്ട്രീറ്റിലും അൽ സാദ് സ്ക്വയറിലും ശനിയാഴ്ച താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
ഒക്ടോബർ 10 ശനിയാഴ്ച പുലർച്ചെ 12 മുതൽ രാത്രി 11.59 വരെയായിരിക്കും റോഡ് അടച്ചിടുക. വാഹനയാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.