ഖത്തറിൽനിന്നുള്ള സഹായവിമാനം ലബനാനിലെത്തിയപ്പോൾ
Posted On
date_range Updated On
date_range ലബനാനിലേക്ക് കൂടുതൽ സഹായം
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനാന് കൂടുതൽ സഹായവുമായി ഖത്തറിൽനിന്നും രണ്ടു വിമാനങ്ങൾ കൂടിയെത്തി. അമിരി വ്യോമസേനാ വിമാനങ്ങളാണ് ഭക്ഷ്യവസ്തുക്കൾ, മരുന്ന്, താമസ ഉപകരണങ്ങൾ എന്നിവയുമായി ബൈറൂത്തിലെ റഫീഖ് ഹരിരി വിമാനത്താവളത്തിലെത്തിയത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിലാണ് സഹായം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.