ഗതാഗത മന്ത്രാലയം കപ്പലുകളിൽ നടത്തിയ പരിശോധന കാമ്പയിനിൽനിന്ന്
Posted On
date_range Updated On
date_range കപ്പലുകളിൽ പരിശോധന കാമ്പയിനുമായി ഗതാഗത മന്ത്രാലയം
കപ്പലുകളിൽ പരിശോധന കാമ്പയിനുമായി ഗതാഗത മന്ത്രാലയംദോഹ: കപ്പലുകളിൽ പരിശോധനാ കാമ്പയിനുമായി ഖത്തറിലെ ഗതാഗത മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. കപ്പലുകളിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സുരക്ഷ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. കപ്പലുകളിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാണോ എന്നും പരിശോധനയിൽ ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.