Posted On
date_range Updated On
date_range മില്യൺ വൃക്ഷത്തൈ നടൽ; വെബ്സൈറ്റ് തുടങ്ങി
ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ രാജ്യത്ത് ഒരു ദശലക് ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി വെബ്സൈറ്റ് ആരംഭിച്ചു. ഖത്തർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കതാറ - കൾച്ചറൽ വില്ലേജിൽ മന്ത്രാലയം സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ സൈറ്റ് ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിലെ മറ്റു പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.