എം.ഇ.എസ്​ സ്​കൂൾ 44ാം വാർഷികാഘോഷം

ദോഹ: എം.ഇ.എസ്​. ഇന്ത്യൻ സ്​കൂളി​​​െൻറ 44ാമത്​ വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ‘ഞങ്ങളോടൊപ്പം വളരുക’ എന്ന ആശയത്തിലൂന്നി നടത്തിയ വാർഷികത്തിൽ ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ഹേമന്ദ്​ കുമാർ ദ്വിവേദി മുഖ്യാതിഥിയും മുനിസിപ്പാലിറ്റി ആൻറ്​ അർബൻ പ്ലാനിങ്​ മന്ത്രാലയത്തിലെ അർബൻ പ്ലാനിങ്​ ഡിപ്പാർട്ട്​മ​​െൻറ്​ മേധാവി ജുമാ സുബഹ്​ ഇദ്​രീസ്​ സുബഹ്​ വിശിഷ്​ടാതിഥിയുമായിരുന്നു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക്​ അതിഥികൾ സമ്മാനങ്ങളും നൽകി.

Tags:    
News Summary - mes school 40 anniversary-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.