അ​ബു ഹ​മൂ​റി​ലെ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ബ്ലൂം ​ഫെ​സ്റ്റി​ൽ​നി​ന്ന്

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ബ്ലൂം ​ഫെ​സ്റ്റ്

ദോ​ഹ: അ​ബു​ഹ​മൂ​റി​ലെ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ബ്ലൂം ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ജ​നു​വ​രി 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ബ്ലൂം ​ഫെ​സ്റ്റ് മ​ൾ​ട്ടി​പ​ർ​പ​സ് ഹാ​ളി​ൽ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ​വേ​ണി​ങ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​അ​ബ്ദു​ൽ ക​രീ​മും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ക​ൾ​ച​റ​ൽ ആ​ൻ​ഡ് കോ ​ക​രി​കു​ല​ർ ആ​ക്ടി​വി​റ്റീ​സ് ഡ​യ​റ​ക്ട​ർ എം.​സി മു​ഹ​മ്മ​ദും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി റ​ബീ​ഹി​ന്റെ ഖി​റാ​അ​​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഷേ​ധ ഷ​ഹീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി കെ. ​അ​ബ്ദു​ൽ ക​രീം, പ്രി​ൻ​സി​പ്പ​ൽ പ്ര​മീ​ള ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലൂം ​ഫെ​സ്റ്റി​ന്റെ ര​ണ്ടാം ദി​വ​സം, എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. ഖ​ലീ​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - MES Indian School Bloom Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.