ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കാമ്പയിൻെറ ഭാഗമായി ബീഹാർ സ്വദേശികൾക്ക് അംഗത്വം നൽകിയപ്പോൾ
Posted On
date_range Updated On
date_range അംഗത്വം നൽകി
ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിൻെറ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ േബ്ലാക്ക് കമ്മറ്റി ബീഹാർ സ്വദേശികൾക്ക് അംഗത്വം നൽകി. ഡൽഹി ഘടകം സെക്രട്ടറി ഗുലാം റസൂൽ സംഘടനയെ പരിചയപ്പെടുത്തി. എസ്.ഡി.പി.ഐ സെക്രട്ടറി ഡോ. ആവാദ് ഷെരീഫ് ഓൺലൈൻ വഴി സംസാരിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. സുബൈർ വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ ചാവക്കാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.