Representative Image

ഖത്തറിൽ മാസ്ക്കുകൾക്ക്​ പരമാവധി വിൽപന വില നിശ്​ചയിച്ചു

ദോഹ: കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ മാസ്​ക്കുകൾക്ക് വാണിജ്യവ്യവസായ മന്ത്രാലയം​​ പരമാവധി വിൽപന വില നിശ്​ചയിച്ചു. ഇനി മുതൽ ഇതിനേക്കാൾ വില കൂട്ടി വിൽപന നടത്തിയാൽ കടകൾക്കെതിരെ നടപടി സ്വീകരിക്കും.

വിവിധ തരം മാസ്​ക്കുകൾക്കുള്ള വിൽപന വിലയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്​. വിലകൂട്ടി വിൽക്കുന്നത്​ ശ്രദ്ധയിൽപെട്ടാൽ 16001 എന്ന ഹോട്ട്​​ലൈൻ നമ്പറിൽ വിവരമറിയിക്കാം.

Tags:    
News Summary - masks price in Qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.