Posted On
date_range Updated On
date_range മാസ്‌ക് നിർബന്ധം; ഫേസ് ഷീൽഡ് വേണമെന്നില്ല
ദോഹ: കോവിഡ് കാലത്തെ യാത്രാനിയമങ്ങളിൽ കർശന നിർദേശവുമായി ഖത്തർ എയർവേസ്. യാത്ര സുരക്ഷിതമാക്കുന്നതിൻെറ ഭാഗമായി എല്ലാവരും ഫേസ് മാസ്‌ക് അണിഞ്ഞിരിക്കണം.
അതേസമയം, ഫേസ് ഷീൽഡ് ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് ഖത്തർ എയർവേസ് ട്വിറ്ററിലൂടെ അറിയിച്ചു.
യാത്രക്കാർ ഫേസ് ഷീൽഡ് നിർബന്ധമായും അണിഞ്ഞിരിക്കണമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിൻെറ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനി കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടത്. അനുയോജ്യമായ ഫേസ് മാസ്‌ക് യാത്രക്കാര്‍ക്ക് തന്നെ കരുതാമെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.