മാപ്കോ ഖത്തർ വാർഷികം സഫാരി ഗ്രൂപ്പ് ചെയർമാനും മാപ്കോ മുഖ്യ രക്ഷാധികാരിയുമായ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു.
Posted On
date_range Updated On
date_range മാപ്കോ ഖത്തർ വാർഷികാഘോഷം
ദോഹ: മാപ്കോ ഖത്തർ 19ാം വാർഷികം വിപുലമായ പരിപാടികളോടെ തുമാമ അൽശബാൽ ഇന്റർനാഷനൽ സ്കൂളിൽ ആഘോഷിച്ചു. പ്രസിഡന്റ് സുജീർ വാലിയിൽ അധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ് ചെയർമാനും മാപ്കോയുടെ മുഖ്യ രക്ഷാധികാരിയുമായ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക- ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് പൂച്ചാമത്തെ ആദരിച്ചു. ബഷീർ സി.കെ, ഹാറൂൻ റഷീദ്, ഹാരിസ് ബാബു തുടങ്ങിയവർ സംസാരിച്ചു. വോയ്സ് ഓഫ് ഖത്തർ മ്യൂസിക് ബാൻഡിന്റെ കലാസന്ധ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.