ദോഹ: 100 ഗ്രാം വീതമുള്ള സ്വർണക്കട്ടികൾ കിട്ടാൻ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് അവസരമൊരുക്കുന്നു. ഖത്തറിലെ എല്ലാ ശാഖകളിലും ഇൗ പ്രമോഷൻ ലഭ്യമാണ്. 500 ഖത്തർ റിയാലിെൻറ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുേമ്പാൾ രണ്ട് റാഫിൾ ഡ്രോ കുപ്പണുകൾ ലഭിക്കും. 500 റിയാലിെൻറ സ്വർണാഭരണം വാങ്ങുേമ്പാൾ ഒരു കൂപ്പണും ലഭിക്കും. 10 ഭാഗ്യശാലികൾക്കാണ് 100 ഗ്രാമിെൻറ സ്വർണക്കട്ടി നറുക്കെടുപ്പിലൂടെ ലഭിക്കുക.
5000 റിയാലിെൻറ ഡയമണ്ട് ആഭരണം വാങ്ങുന്നവർക്ക് രണ്ട് ഗ്രാം ഗോൾഡ് കോയിൻ ലഭിക്കും. ഇത് ഏപ്രിൽ 12 മുതൽ 21 ഏപ്രിൽ വരെ മാത്രമാണ്. 3000 റിയാലിെൻറ ഡയമണ്ട് ആഭരണം വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയവും ലഭിക്കും. ഇത് ഏപ്രിൽ 12 മുതൽ ഏപ്രിൽ 21വരെയാണ്. ഏപ്രിൽ 18 വരെ മൊത്തം വിലയുടെ 10 ശതമാനം മുൻകുട്ടി അടക്കുന്നവർക്ക് വിലവർധനവ് ബാധകമാവില്ല. മേയ് അഞ്ചുവരെയാണ് ഒാഫർ കാലയളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.