Posted On
date_range Updated On
date_range ഉച്ചവിശ്രമ നിയമം: 350ലേറെ നിയമലംഘനങ്ങൾ കണ്ടെത്തി
ദോഹ: വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ച 350ലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഖത്തറിലെ മധ്യാഹ്ന ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.
മന്ത്രാലയത്തിനു കീഴിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ഒക്കുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനകളിൽ 368 നിയമലംഘനങ്ങൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.