ദോഹ: ലുലു ഹൈപ്പർമാർക്കറ്റിെൻറ ബെൻസ്കാർ പ്ര മോഷനിൽ വിജയികളായവർക്കുള്ള ബെൻസ് കാർ താ ക്കോലുകൾ കൈമാറി. ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിെൻറ ഡി റിങ് റോഡിലുള്ള റീജനൽ ഓഫിസിൽ നടന്ന ചടങ്ങിലാണ് താക്കോൽ കൈമാറിയത്. നറുക്കെടുപ്പിൽ വിജയികളായ 12 പേർക്ക് മെഴ്സിഡസ് കാർ ഇ-200 2019 മോഡൽ കാറാണ് സമ്മാനിച്ചത്. ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ ഷൈജൻ എം ഒ, റീജനൽ മാനേജർ ഷാനവാസ് പി.എം എന്നിവരാണ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത്.
വിജയികളുടെ പേരും കൂപ്പൺ നമ്പറും താഴെ: 1. ഗുമാ അഹ്മദ് ഇബ്രാഹിം മുഹമ്മദ് (1787682 ഈജിപ്ത്), 2. ഖാലിദ് മുഹമ്മദ് എ.എച്ച്. അൽ മുഹന്നദി(1888466 ഖത്തർ), 3. ജോസിന ഡെസ്മിറ്റോ ഉലെപ് (0705605 ഫിലിപ്പീൻസ്), 4. ഫിയോന സ്റ്റെല്ല ജീൻ ഡിസൂസ (0298770 ഇന്ത്യ), 5. അബ്ദുല്ല സാലിം ജെ ബി അൽ മൻസൂരി (0427521 ഖത്തർ), 6. മുഹമ്മദ് അൽബ്തിൻ (0709035 ഇറാൻ), 7. ജോൺ പയസ് നിഗേൽ വടക്കേതല (0993171 ഇന്ത്യ), 8. ഫ്രൻസി കാസ്റ്റില്ലോ കുയ്സൻ (2117615 ഫിലിപ്പീൻസ്), 9. നൗഷാദ് അട്ടവയലിൽ (0129471 ഇന്ത്യൻ ), 10. ക്രിസ്റ്റഫർ പോൾ ലാൻഗസ്റ്റൻ (0254024 ബ്രിട്ടൻ), 11. ജെബിൻ മാത്യൂസ് വർഗീസ് (0257621 ഇന്ത്യൻ), 12. ജൊനാലിൻ അേൻറാണിയോ ബറൂസോ(0078755 ഫിലിപ്പീൻസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.