????? ?????????????????????? ??????? ??????????? ??????????? ??????????? ??.?????.????? ?????????????? ???????????????????

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് ഏ​ഴാ​മ​ത് സി.​എ​സ്.​​ആ​ർ പു​ര​സ്​​കാ​രം

ദോ​ഹ: ഏ​ഴാ​മ​ത് സി.​എ​സ്.​ആ​ർ അ​വാ​ർ​ഡി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ മി​ക​ച്ച ക​മ്പ​നി​ക്കു​ള്ള പു​ര​സ്​​കാ ​രം മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ്വ​ന്ത​മാ​ക് കി. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ​അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് പു​ര​സ്​​കാ​ര​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്​​ദാ​ൻ പാ​ ല​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. ഭ​ര​ണ​വി​ക​സ​ന തൊ​ഴി​ൽ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഉ​ഥ്​​മാ​ൻ അ​ൽ​ഫ​ഖ്റു, സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ് താ​നി ബി​ൻ അ​ലി ആ​ൽ​ഥാ​നി, അ​റ​ബ് അ​ക്കൗ​ണ്ട​ൻ​റ്സ്​ ഡീ​ൻ ഡോ. ​ത​ലാ​ൽ അ​ബു ഗ​സാ​ലെ​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ളെ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പി​ന്തു​ണ​ക്കു​ന്ന​വ​രെ​ന്ന നി​ല​യി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മൂ​ഹം മി​ക​ച്ച അം​ഗീ​കാ​ര​വും പ്ര​ശം​സ​യു​മാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. തു​ട​ക്കം മു​ത​ൽ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.


ൈപ്ര​സ്​ ഫ്രീ​സ്​ പോ​ളി​സി ന​ട​പ്പാ​ക്ക​ൽ, എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​നു​മാ​യി പ​ങ്കാ​ളി​ത്തം, ബ​യോ ഡീേ​ഗ്ര​ഡ​ബി​ൾ ബാ​ഗു​ക​ൾ, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഷോ​പ്പി​ങ് ബാ​ഗു​ക​ൾ, പേ​പ്പ​ർ ബാ​ഗു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ബോ​റോ എ ​ബാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്ക​ൽ, ഖ​ത്ത​ർ സു​സ്​​ഥി​ര​താ ഉ​ച്ച​കോ​ടി, 2019ലെ ​റീ​ട്ടെ​യി​ൽ പ​ങ്കാ​ളി, സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ േപ്രാ​ഗ്രാം, വി ​ലൗ ഖ​ത്ത​ർ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ, അ​ഗ്രി​ടെ​ക്കു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ​വ​യെ​ല്ലാം മി​ക​ച്ച ജ​ന​പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ച്ച ലു​ലു​വി‍​െൻറ പ​ദ്ധ​തി​ക​ളി​ൽ ചി​ല​താ​ണ്. അ​ടു​ത്തി​ടെ ഗ​ൾ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റി​സ​ർ​ച്​ ആ​ൻ​ഡ്​ ഡ​വ​ല​പ്മ​െൻറ് (ഗോ​ർ​ഡ്) സു​സ്ഥി​ര​ത അ​വാ​ർ​ഡ് 2019’ പു​ര​സ്​​കാ​ര​വും ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് നേ​ടി​യി​രു​ന്നു.


കടലാസിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകളും ഉരുളക്കിഴങ്ങ് അന്നജത്തിൽ നിന്ന് നിർമ്മിച്ച ഹോം കമ്പോസ്റ്റബിൾ ബാഗുകളും ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുക വഴി ലുലു ശൃംഖല സുസ്ഥിരതയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിക്കഴിഞ്ഞു. ഉൗർജ്ജ ഉപഭോഗവും മലിനീകരണവും റയ്ക്കുന്നതിനും ലുലു പരിശീലിക്കുന്നതിനൊപ്പം ശൂന്യമായ ക്യാനുകളുടെയും കുപ്പികളുടെയും പുനരുപയോഗം അവതരിപ്പിക്കുന്നതിനും പാക്കേജിംഗ് കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വെണ്ടർമാരുടെ സഹകരണത്തോടെ ശ്രമങ്ങൾ തുടരുകയാണ്.മേ​ഖ​ല​യി​ലെ പ്ര​ധാ​ന റീ​ട്ടെ​യി​ല​ർ എ​ന്ന നി​ല​യി​ൽ, ഖ​ത്ത​റി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ 12 അ​ത്യാ​ധു​നി​ക സ്​​റ്റോ​റു​ക​ൾ വ​ഴി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​വി​ശേ​ഷ​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം ന​ൽ​കി​ക്കൊ​ണ്ടാ​ണ് മി​ക​വി​െൻറ​യും വി​ശ്വാ​സ്യ​ത​യു​ടെ​യും പേ​രി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

Tags:    
News Summary - lulu hypermarket-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.