?????????? ??????????? ?????????????? ????? ????????? ??????????? ?????? ????? ????????????? ?.???. ????????????????? ??????????? ????????????

ലോ​ഗോ പ്ര​കാ​ശ​നം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്​​റ്റി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സ​െൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ ചാ​ലി​യാ​ർ ദോ​ഹ ട്ര​ഷ​റ​ർ കേ​ശ​വ​ദാ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
സ്പോ​ർ​ട്സ് ഫെ​സ്​​റ്റ്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ലെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ വ​ക്ര സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്നു.

കാ​യി​ക​ദി​ന​മാ​യ ഫെ​ബ്രു​വ​രി 11ന് ​രാ​വി​ലെ മു​ത​ൽ വ​ക്ര സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ളി​മ്പ്യ​ൻ ടി​ൻ​റു ലൂ​ക്ക മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഫ​റോ​ക്ക്, സ​മീ​ൽ ചാ​ലി​യം, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ല​യി​സ് കു​നി​യി​ൽ, നൗ​ഫ​ൽ ക​ട്ട​യാ​ട്, സി.​പി. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - logo-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.