Posted On
date_range Updated On
date_range തൊഴിലാളിക്ക് 24 മണിക്കൂറും പരാതി നൽകാൻ സൗകര്യം
ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികൾക്ക് സഹായങ്ങൾ നൽകാൻ ഖത്തർ പ്രത്യേക സംവിധാനം ഒരുക്കി. ഖത്തർ ഐ ഡി നമ്പറോ അല്ലെങ്കിൽ വിസനമ്പറോ ടൈപ്പ് ചെയ്ത് അതിന് മുന്നിൽ 5 എന്ന് ചേർത്ത് 92727 എന്ന നമ്പറിലേക്ക് SMS അയക്കണം. 24 മണിക്കൂറും സംശയം, പരാതികൾ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്പറിലേക്ക് വിളിച്ചാൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.