കു​വാ​ഖ്​ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്നു

ക​ലാ​കാ​ര​ന്മാ​രെ കു​വാ​ഖ് ആ​ദ​രി​ച്ചു

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും ഐ.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ​യാ​യ കു​വാ​ഖ് ന​ട​ത്തി​യ 'ക​ളേ​ഴ്​​സ് ഓ​ഫ് ഇ​ന്ത്യ' ക​ലാ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​രെ കു​വാ​ഖ് ആ​ദ​രി​ച്ചു.

ഉ​പ​ഹാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് മാ​ത്രാ​ട​നെ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് റീ​ജ​ന​ൽ ഹെ​ഡ് സ​ന്തോ​ഷ് ടി.​വി. പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​നോ​ദ് നാ​യ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്‌ അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് വ​ള്ളി​ക്കോ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Kuwak saw that of the artists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.