കിഷോർ

കോഴിക്കോട്​ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട്​ സ്വദേശിയായ പ്രവാസി ദോഹയിൽ നിര്യാതനായി. മംഗാനെല്ലി കിഷോർ (47) ആണ്​ മരിച്ചത്​. മൂന്നുവർഷമായി ഖത്തറിലുണ്ട്​. കുടിവെള്ള കമ്പനിയിൽ സെയിൽസ്​ എക്​സിക്യുട്ടീവ്​ ആയിരുന്നു. ഭാര്യ: ദീപ്തി (നടക്കാവ്). മകൾ: ജീവ.

പിതാവ്​: മംഗാനെല്ലി രാജൻ, മാതാവ്​: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: മുരളി (നടാൽ, കണ്ണൂർ), പരേതയായ റാണി (അഴീക്കോട്​, കണ്ണൂർ). സംസ്കാരം ദോഹയിൽ നടത്തിയെന്ന്​ പ്രവാസി യാദവ സേവാ സമിതി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kozhikode native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.