കോ​വി​ഡ്: ഇ​റാ​നി​ൽ​നി​ന്ന് ഖ​ത്ത​രി പൗ​ര​ന്മാ​രെ തി​രി​കെ എ​ത്തി​ച്ചു

ദോ​ഹ: ഇ​റാ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഖ​ത്ത​രി പൗ​ര​ന്മാ​രെ കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ത്തി​ൽ അ​മീ​റി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം തി​രി​കെ​യെ​ത്തി​ച്ചു. ദോ​ഹ​യി​ൽ തി​രി​ച്ചെ​ത്തി​യ​വ​രെ 14 ദി​വ​സം നി​രീ​ക്ഷി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യി​ല്ലെ​ന്നും ഇ​തു​വ​രെ ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും വി​ശ്വ​സ​നീ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പി​ന്തു​ട​രാ​വൂ എ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - kovid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.