കെ.വി. റാബിയക്ക് ഖത്തർ കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range കെ.വി. റാബിയക്ക് കെ.എം.സി.സി ആദരം
ദോഹ: സിവിലിയൻ പുരസ്കാരമായ പത്മശ്രീ നേടിയ കെ.വി. റാബിയയെ ഖത്തർ കെ.എം.സി.സി നേതൃത്വത്തിൽ ആദരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തിയ ഖത്തർ കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കുഞ്ഞിമോൻ ക്ലാരി, സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.