Posted On
date_range Updated On
date_range കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
ദോഹ: മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇന്ത്യ മുന്നണിയെ വിജയിപ്പിക്കുക എന്ന പ്രമേയത്തിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബഹുജന കൺവെൻഷൻ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കെ.എം.സി.സി ഹാളിൽ നടക്കും. പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർസാദത്ത് മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന ജില്ല നേതാക്കൾ, ഐക്യജനാധിപത്യ മുന്നണി നേതാക്കൾ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.