കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി നൽകുന്ന ആംബുലൻസിന്റെ പ്രഖ്യാപനം കെ. മുഹമ്മദ് ഈസാ നിർവഹിക്കുന്നു
Posted On
date_range Updated On
date_range സി.എച്ച് സെൻററിന് കെ.എം.സി.സി ആംബുലൻസ്
ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മറ്റി മൊറയൂർ -ഒഴുകൂർ സി.എച്ച് സെൻററിന് നൽകുന്ന ആംബുലൻസിന്റെ പ്രഖ്യാപനം കെ.എം.സി.സി ഹാളിൽ ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഈസാ നിർവഹിച്ചു.
മണ്ഡലം പ്രസിഡൻറ് മുനീർ പട്ടർക്കടവ് സ്വാഗതവും ജില്ലാ ട്രഷർ അലി മൊറയൂർ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി, സെക്രട്ടറി യൂനുസ് കടമ്പോട്ട്, മണ്ഡലം ജനറൽ സെക്രട്ടറി അസ്ലം ബംഗാളത്ത്, ട്രഷറർ ഫിറോസ് ആനക്കയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.