വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​ജ​ഗി​രി പ​ബ്ലി​ക് സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജീ​വ് കു​മാ​ർ കു​രു​ന്നു​ക​ൾ​ക്ക്​ ആ​ദ്യ​ക്ഷ​രം കു​റി​ക്കു​ന്നു

കേ​ര​ളീ​യം ഖ​ത്ത​ർ- മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​രം​ഭം

ദോ​ഹ: കേ​ര​ളീ​യം ഖ​ത്ത​റി​ൻെ​റ​യും മ​ല​യാ​ളം മി​ഷ​ൻ ഖ​ത്ത​റി​ൻെ​റ​യും നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി.​സി അ​േ​​ശാ​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ​ഗി​രി പ​ബ്ലി​ക് സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജീ​വ് കു​മാ​ർ ഖ​ത്ത​റി​ലെ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ച്ചു​കൊ​ണ്ട് വി​ദ്യാ​രം​ഭം ന​ട​ത്തി.

എം​ബ​സി അ​സി​സ്​​റ്റ​ൻ​റ്​ കൗ​ൺ​സി​ല​ർ ഓ​ഫി​സ​ർ രാ​ജ​ഗോ​പാ​ൽ, കേ​ര​ളീ​യം അ​ധ്യ​ക്ഷ​ൻ ദു​ർ​ഗാ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്​​ണ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഗോ​വി​ന്ദ​ൻ കു​ട്ടി എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഖ​ത്ത​റി​ലെ കു​രു​ന്നു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​നം ന​ട​ത്തു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ keraleeyamdoha@gmail.com.

Tags:    
News Summary - keraleeyam qatar-malayalam mission vidhyarambham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.