ഒലീവ് ഇൻറർനാഷനൽ സ്കൂളിൽ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ വിജയിച്ചവർ
സർട്ടിഫിക്കറ്റുമായി
Posted On
date_range Updated On
date_range കേരളപ്പിറവി ആഘോഷിച്ചു
ദോഹ: ഒലീവ് ഇൻറർനാഷനൽ സ്കൂൾ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോെടയായിരുന്നു കേരളത്തിെൻറ 65ാം പിറന്നാൾ ആഘോഷം. ഗ്രൂപ്പ് സോങ്, നൃത്തപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പ്രിൻസിപ്പാൽ ജേക്കബ് മാത്യു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലയാളം വിഭാഗത്തിെൻറ നേതൃത്വത്തിൽ കഥപറയൽ, പദ്യാലാപനം, അടിക്കുറിപ്പ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.